കറ്റാനം : ചക്കാലത്തറയിൽ പരേതനായ കുഞ്ഞിക്കൃഷ്ണന്റെ മകൻ കെ.ചന്ദ്രസേനൻ (74) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 7 ന് കർണാടകയിലെ ബീദറിൽ. ഭാര്യ: മീനാസേനൻ. മക്കൾ:ഡോ.സച്ചിൻ,ശശാങ്ക്,സ്‌നേഹ (മൂവരും യു.എസ്.എ).മരുമക്കൾ:ഡോ.നിഷ,നിവേദിത,ഷോബിത്ത് (മൂവരും യു.എസ്.എ).