പാണ്ടി: പഴയമഠം വർക്കി പീറ്റർ (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പാണ്ടി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ : ത്രേസ്യാമ്മ. മക്കൾ. റോജി, റെന്നി (മസ്‌കറ്റ്), റെറ്റി, റൂബിൻ (ഇരുവരും ഖത്തർ), റിജിൻ. മരുമക്കൾ. കൊച്ചുത്രേസ്യ, മഞ്ജു, റീമ, രഞ്ജിനി, ലിൻസി.