ssfs

എടത്വ: മരിയാപുരം പുന്നപ്ര വടക്കേറ്റം പരേതനായ ഔതക്കുട്ടിയുടെ ഭാര്യ മറിയാമ്മ ജോസഫ് (ലീലാമ്മ,70) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ: ജോജോമോൻ, ജോജിമോൾ, കവിത, ജോമോൻ. മരുമക്കൾ: ഷീബ, റെജി, ജോജി, അജു.