ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം 270-ാം നമ്പർ എപേരൂർ കാരാഴ്മ ശാഖയിൽ 12-ാംമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക ആഘോഷം ഇന്ന് നടക്കും. മാന്നാർ താഴ്മന മേടയിൽ ശിവ ശർമ്മൻ തന്ത്രി മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 11ന് സ്വാമി ശിവ ബോധാനന്ദയുടെ പ്രഭാഷണം .ഉച്ചയ്ക്ക് 1ന് അന്നദാനം. വൈകിട്ട് 5. 30ന് സോപാനസംഗീതം, 7 ന് തിരുവാതിര, ഡാൻസ്, ഗാനമേള എന്നിവ നടക്കും.