ആലപ്പുഴ: ചെങ്ങന്നൂർ സൈനിക റെസ്റ്റ് ഹൗസിലേക്ക് മുഴുവൻ സമയ കെയർടേക്കറെ നിയമിക്കും. താത്പര്യമുള്ള പ്രദേശവാസികളായ വിമുക്ത ഭടൻമാർ ഏഴിനകം ജില്ല സൈനിക ക്ഷേമ ഓഫീസിൽ എത്തണം.
ആലപ്പുഴ സൈനിക ക്ഷേമ ഓഫീസിനടുത്ത് പ്രവർത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പാർട്ട് ടൈം സ്വീപ്പറെ നിയമിക്കും. താൽപര്യമുള്ള വിമുക്ത ഭടൻമാരുടെ ആശ്രിതർഏഴിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തണം. വിമുക്ത ഭടൻമാരുടെ ആശ്രിതരുടെ അഭാവത്തിൽ പ്രദേശവാസികൾക്കും അപേക്ഷിക്കാം. ഫോൺ 04772245673.