മുഹമ്മ: ഗവ. ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ ടർഫ് പരിപാലനത്തിനും കുട്ടികൾക്ക് കായികപരിശീലനം നൽകുന്നതിനും ഡി - ലൈസൻസുള്ള കായികാദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10 ന് സ്കൂൾ ഓഫീസിൽ ഹാജരാകണം.ഫോൺ : 89210 70078.