മണ്ണഞ്ചേരി: പഞ്ചായത്ത് 10-ാം വാർഡിൽ കണ്ണാടിയിൽ പരേതനായ ശങ്കുണ്ണിയുടെ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. മക്കൾ: കലാവതി, ഷെലി, കവിത, കല്പന.മരുമക്കൾ:പത്‌മാക്ഷൻ,രാജൻ,രാജേഷ്, സനൽകുമാർ. സഞ്ചയനം ശനിയാഴ്ച വൈകിട്ട് 3 ന്.