sda

മണ്ണാറശ്ശാല: തുലാംപറമ്പ് വടക്ക് ഇടവൂർ വീട്ടിൽ പരേതനായ ഗോപിനാഥൻനായരുടെ (എക്സ് സർവീസ്) ഭാര്യ വാസന്തിയമ്മ (79,​ റിട്ട. അദ്ധ്യാപിക,​ ഗവ.ഗേൾസ് ഹൈസ്കൂൾ,​ ഹരിപ്പാട് ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ:രേഖ (അണ്ടർ സെക്രട്ടറി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ),രാജേഷ് (എക്‌സ് സർവീസ് ), പരേതനായ ബിജോഷ്. മരുമക്കൾ :

കെ.ഗോപകുമാർ (റിട്ട.സീനിയർ സൂപ്രണ്ട്,പഞ്ചായത്ത്‌ വകുപ്പ് ),രമ്യ, വിദ്യ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.20ന്.