ചാരുംമൂട് : നൂറനാട് ടൗൺ വാർഡിൽ വടക്കേക്കര വടക്കേതിൽ (പ്രതീക്ഷ) വി.ജി.സോമൻ പിള്ള (71,റിട്ട. പഞ്ചായത്ത് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ :ബി.രാധാമണിയമ്മ. മക്കൾ : ആര്യ എസ്.നായർ, സൂര്യ എസ്.നായർ. മരുമക്കൾ : വിഷ്ണു ആർ.കൃഷ്ണൻ,ഹരീഷ് കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.