yuj

ഹരിപ്പാട് : കുമാരപുരം എരിയ്ക്കാവ് കളീയ്ക്കൽ സതിയമ്മ ( 72) നിര്യാതയായി. ഭർത്താവ്: പരേതനായ ശാർങ്‌ഗധരൻ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ.മരുമകൾ : ശ്രീജ. സഞ്ചയനം വ്യാഴം രാവിലെ 9ന്.