കായംകുളം: പുതിയവിള ഉരുവടക്കതിൽ പീടികയിൽ ജെ.സത്യദാസ് (51) നിര്യാതനായി. ഭാര്യ: രാധിക. മകൾ: നിത്യാദാസ്. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . സഞ്ചയനം ഞായർ രാവിലെ 8 ന് .