മാവേലിക്കര : വാത്തികുളം ദീപാ ഭവനത്തിൽ ഭാസ്കരക്കുറുപ്പിന്റെയും രത്നമ്മയുടെയും മകൻ ശിവ ബി.കുറുപ്പ് (40) നിര്യാതനായി. സഹോദരി : ദീപ ബി.കുറുപ്പ്. സഞ്ചയനം 7ന് രാവിലെ 8ന്.