മാന്നാർ: കുരട്ടിക്കാട് കുമ്മിണിക്കരയിൽ പരേതനായ ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (87) നിര്യാതയായി. മക്കൾ: പത്മകുമാരി, രാമചന്ദ്രൻ നായർ (ബാബു), പരേതയായ ഗീത. മരുമക്കൾ: പ്രഭകുമാർ, രാധ, നന്ദകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്