ആലപ്പുഴ : കൊറ്റംകുളങ്ങര തിരുവാതിരയിൽ (കുട്ടത്തുപറമ്പിൽ) റിട്ട.പോസ്റ്റ് മാസ്റ്റർ വാസുദേവപണിക്കർ (89) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: മനോജ് കുമാർ (ദുബായ് ), രഞ്ജു (ഷാഡോസ് ഡിസൈനേഴ്സ് കൊച്ചി ). മരുമക്കൾ: രജനി, സേതുലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 9.25ന്.