ഹരിപ്പാട്: എരിക്കാവ് കണ്ണന്തറയിൽ ശ്രീകുമാരി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. മക്കൾ: മിനി , മനു മരുമക്കൾ: എൻ .കെ.ജയകുമാർ, എസ്.അഷ്ടമി. സഞ്ചയനം ഞായർ രാവിലെ 9ന്.