tur

തുറവൂർ:തുറവൂർ പഞ്ചായത്ത്‌ ആറാം വാർഡ് വളമംഗലം വടക്ക് പുത്തൻതറയിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ധർമ്മജ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദിലീപ്, ബൈജു, ബിന്ദുകുമാർ, സിന്ധു, ശ്രീജ. മരുമക്കൾ: സുധ, നൈന, വിനീത, ,ചിത്ര പ്രസാദ്, പരേതനായ സജീവൻ.