ആലപ്പുഴ : ജില്ലാ കോടതി വാർഡിൽ സിന്ധുഭവനിൽ എൻ.ശിവശങ്കരപ്പണിക്കർ (79, റിട്ട.ലോക്കൽ ഫണ്ട് ഓഡിറ്റ് ) നിര്യാതനായി. കിടങ്ങാംപറമ്പ് റസിഡന്റ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. ഭാര്യ: നളിനി ( റിട്ട.കെ.എസ്.ഇ.ബി ജീവനക്കാരി). മക്കൾ: സിന്ധു, കല. മരുമക്കൾ: പ്രദീപ്, ഉണ്ണിക്കൃഷ്ണൻ .