പുതിയവിള:പുതുവീട് ആർ.അരവിന്ദദാസ് (മണി,84) നിര്യാതനായി.ഭാര്യ:കെ.ലക്ഷ്മിക്കുട്ടിയമ്മ.മക്കൾ:മുല്ല,രാധിക (കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത്,3-ാം വാർഡ് മെമ്പർ),രവീന്ദ്രകുമാർ. മരുമക്കൾ:രാധാകൃഷ്ണൻ നായർ,മുരളീധരൻപിള്ള,സിന്ധു.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.