തൃക്കുന്നപ്പുഴ : പാനൂർ കൊച്ചുതുണ്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകളും പല്ലന ചാലിപ്പറമ്പിൽ ഷിജാറിന്റെ ഭാര്യയുമായ ഷീജ (40)നിര്യാതയായി.മക്കൾ:ഷഹന, ഷഫ്‌ന.മരുമകൻ: ഷംനാദ്.