തിരുവല്ല : ചാത്തങ്കരി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ പെരിങ്ങര ആനന്ദഭവനിൽ പി.എൻ ആനന്ദവല്ലി (76) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: ആലപ്പുഴ വേഴപ്ര പുത്തൻപുരയിൽ പരേതനായ പി.എം. ശിവാനന്ദൻ (വിമുക്തഭടൻ). മക്കൾ: നിഷാമോൾ (നെടുമ്പ്രം), നിഷാദ് (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, കവിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രം). മരുമക്കൾ: അശോക് കാമ്പിശ്ശേരി (എനാക്ട് അഡ്വെർടൈസേഴ്‌സ്, തിരുവല്ല), സഞ്ജന ബാലൻ (കവിയൂർ). സഞ്ചയനം 12ന് രാവിലെ 8.30ന്.