ചാരുംമൂട് : കെ.എസ്.ഇ.ബി ചാരുംമൂട് സെക്ഷൻ പരിധിയിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ യമുന , ചുനക്കര എച്ച്.എസ്, വാരിയത്ത് , കോട്ടമുക്ക്, വെട്ടിയാർ പള്ളിമുക്ക് , വെട്ടിയാർ ഈസ്റ്റ് എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനിയർ അറിയിച്ചു.