അമ്പലപ്പുഴ: കെ.എസ്.ഇ.ബി അമ്പലപ്പുഴ സെക്ഷനിൽ ഹാർബർ, മേലേ പണ്ടാരം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പുന്നപ്ര മാർക്കറ്റ്, ഇരുമ്പനം,തറമേഴം, കണ്ണങ്കേഴം, മെഡിക്കൽ കോളേജ് ഈസ്റ്റ്, എസ്.എൻ. കവല, വണ്ടാനം , കലാ ആർക്ക്, ആർക്ക് ആസ്സാ, എം.ആർ.ഐ ,ശങ്കേഴസ് , പള്ളിമുക്ക് ഈസ്റ്റ്, മിഡാസ് സ്കാൻ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി ഭാഗികമായി മുടങ്ങും.