ആലപ്പുഴ : അവലൂക്കുന്ന് വാർഡ് തെക്കേമോറയ്ക്കൽ വിശ്വനാഥപിള്ള ( 71,റിട്ട.കയർ ബോർഡ് ഉദ്യോഗസ്ഥൻ) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : സരള. മക്കൾ : സരിത, പരേതനായ മണിക്കുട്ടൻ. മരുമകൻ : സന്തോഷ്.