sdsd

ആലപ്പുഴ: എൻ.എസ്.എസ്.യൂണിയൻ അമ്പലപ്പുഴ,കുട്ടനാട് താലൂക്ക്‌ സെക്രട്ടറിയും കൺട്രോൾ ഇൻസ്‌പെക്ടറും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന, ചന്ദനക്കാവ്‌ തെക്കേവീട്ടിൽ നിന്ന് തത്തംപള്ളി വാർഡ്‌ ചേരമാൻകുളങ്ങര തെക്കേവീട് ഗീതാ ഭവനിൽ താമസിക്കുന്ന ആർ.ചന്ദ്രശേഖരൻനായർ (73) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ :ആരതി, അപർണ. മരുമക്കൾ : രഞ്ജിഷ്, ഗോപിനാഥ്.സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30 ന്.