മാന്നാർ: അവധിക്കാല സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും മാവേലിക്കര ഏരിയ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെ മാന്നാർ നായർ സമാജം ബോയ്സ് സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് അവസരം. ബന്ധപ്പെടേണ്ട നമ്പർ: 7356865430.