ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ പള്ളിച്ചിറയിൽ പരേതനായ മത്തായി ഔസേഫിന്റെ ഭാര്യ കുഞ്ഞമ്മ മത്തായി (77) നിര്യാതയായി.സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന് കുന്നുമ്മ ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലമ്മ,ജോസഫ് മാത്യു,ജോഷി. മരുമക്കൾ: കുഞ്ഞുമോൻ, സബി, പ്രതീക്ഷ.