hjk

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 2188-ാം നമ്പർ തറയിൽകടവ് ശാഖ ഗുരുക്ഷേത്രത്തിന് നേരെ കഴിഞ്ഞദിവസം ഉണ്ടായ ആക്രമത്തെ തുടർന്ന് സംഘടിപ്പിച്ച പ്രതിഷേധയോഗം, ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറിഎൻ. അശോകൻ , കൗൺസിലർമാരായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, ശാഖാ പ്രസിഡന്റ് ബാബുജി, സെക്രട്ടറി രാജേന്ദ്രൻ , വൈസ് പ്രസിഡന്റ് രമണൻ , യൂണിയൻ കമ്മിറ്റി അംഗം രഞ്ജിത് രവി തുടങ്ങിയവർ പങ്കെടുത്തു.