kunjamma-idikkula

ചെന്നിത്തല: തൃപ്പെരുന്തുറ കിടങ്ങല്ലൂർ വീട്ടിൽ പരേതനായ
കെ.വൈ.ഇടിക്കുളയുടെ ഭാര്യ കുഞ്ഞമ്മ ഇടിക്കുള (78 ) നിര്യാതയായി.
സംസ്കാരം വ്യാഴം ഉച്ചക്ക് 2.30ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ.
മക്കൾ: മിനി ജോർജ്, മീന ജോർജ്, മോൻസി കെ.ജോർജ്, പരേതനായ മനു കെ.ജോർജ്.
മരുമക്കൾ: ജോസ് റ്റി.വർഗീസ്, സീന മോൻസി, പരേതനായ സണ്ണിമോൻ എബ്രഹാം.