xfsd

കാരിച്ചാൽ : അമ്പക്കാട്ടു പറമ്പിൽ എ. ഇടിക്കുള (കുഞ്ഞുകുഞ്ഞ് ,101) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കാരിച്ചാൽ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ (കരിപ്പുഴ കൊച്ചു പുരയിൽ കുടുംബാംഗം). മക്കൾ:അനിയൻ കുഞ്ഞ്, കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൻ, അച്ചൻകുഞ്ഞ്, ലിസി, ജെസ്സി, സജിമോൻ.മരുമക്കൾ :മോളമ്മ, അച്ചൻകുഞ്ഞ്, ബീന,മഞ്ജു, ബേബി കുട്ടി, ബേബിച്ചൻ ബെൻസി.