ചാരുംമൂട്: നൂറനാട് മുതുകാട്ടുകരയിലെ കാവേരി ഭവന കൂട്ടായ്മയുടെ ഭാരവാഹികളായി ബി.ബാബു (രക്ഷാധികാരി ), പി.മനോജ്‌ (പ്രസിഡന്റ്), സുരേന്ദ്രൻ ഉണ്ണിത്താൻ (വൈസ് പ്രസിഡന്റ്), ആർ.രാജേഷ് (സെക്രട്ടറി), ദീപ (ജോയിന്റ് സെക്രട്ടറി), ആർ.ചന്ദ്രനുണ്ണിത്താൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.