മാന്നാർ: വിഷവർശ്ശേരിക്കര കൊച്ചുവീട്ടിൽ കിഴക്കേതിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്ന, നിർമ്മല, അംബിക, ഹരികുമാർ. മരുമക്കൾ: രാജു, ശശി, സുഭാഷ്, വിലാസിനി.