1

കുട്ടനാട് : ചേന്നങ്കരി അറയ്ക്കൽ പുരുഷോത്തമന്റെ മകൻ സനൽകുമാർ (43) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: സൗമ്യ. മക്കൾ :ആദർശ്, അനുഗ്രഹ.