എടത്വ: കട്ടപ്പുറം പരേതനായ പാപ്പച്ചന്റെ (വിമുക്തഭടൻ) ഭാര്യ കുഞ്ഞമ്മ ജോസഫ് (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 8.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ.