ചേർത്തല: ചേർത്തല മുനിസിപ്പൽ പതിനൊന്നാം വാർഡിൽ കിഴക്കേടത്ത് വെളിയിൽ പരേതനായ നാണുവിന്റെ ഭാര്യ ജഗദമ്മ (ബേബി, 88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് മുനിസിപ്പൽ പന്ത്രണ്ടാം വാർഡിലെ സരോവരം വീട്ടുവളപ്പിൽ. മക്കൾ: ചന്ദ്രഗുപ്തൻ, കൃഷ്ണകുമാരി, സീതാദേവി, നന്ദകുമാർ, ഗോപകുമാർ. മരുമക്കൾ: ജയശ്രീ, മോഹനൻ, ഹരിലാൽ, വിജി, ഷാനി.