asdswd

ചെറുവാരണം: കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് 3 -ാം വാർഡിൽ സത്യവിലാസം വീട്ടിൽ (പാടികാട്ട് ) രമേശൻ നായർ (64) നിര്യാതയായി.ഭാര്യ: ബിന്ദു രമേശ് ( റേഷൻ ഡീലർ എ.ആർ.ഡി 181).മകൻ: വിവേക് രമേശ്. സഹോദരങ്ങൾ:സത്യനേശൻനായർ (റിട്ട.കെ എസ് ഇ ബി എൻജിനിയർ), പരേതനായ ചന്ദ്രശേഖരൻ നായർ (റിട്ട.ബി.ഡി.ഒ) , രാധാകൃഷ്ണൻ (ഇന്റർനാഷണൽ അത് ലറ്റിക് ചീഫ് കൊച്ച്, ദ്രോണാചര്യ അവാർഡ് ജേതാവ്) , ജയലക്ഷ്മി (റിട്ട. അദ്ധ്യപിക), ജ്യോതി ലക്ഷ്മി.