fsdsd

ചേർത്തല: തണ്ണീർമുക്കം ഗുരുവിലാസം കെ.സോമൻ (83) നിര്യാതനായി. ഭാര്യ: രത്നമ്മ. മകൻ: സെറിൻ(താലൂക്ക് ഓഫീസ്, ചേർത്തല). മരുമകൾ: ദിവ്യ (തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്).