ചേർത്തല : നഗരസഭ 24ാം വാർഡിൽ കളത്തിൽ ജോസഫ് (കുട്ടപ്പൻ ,93) നിര്യാതനായി.ഭാര്യ: മറിയക്കുട്ടി .മക്കൾ:ജോണി, തങ്കച്ചൻ, നിർമ്മല, ജോസുകുട്ടി, സിബി, തോമസ്, റോയി.മരുമക്കൾ: മേരിക്കുട്ടി, മറിയാമ്മ,ആലീസ് ,റോസി ,ജൂന, പരേതയായ റിനി .