asffe

ചേർത്തല:ഉഴുവ പുതിയകാവ് രുക്മിണി സദനത്തിൽ (ചാണിയിൽ) രുക്മിണിയമ്മ (86) നിര്യാതയായി.ഭർത്താവ്:പരേതനായ ഭാസ്‌കരൻനായർ.സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.