കായംകുളം: കൃഷ്ണപുരം പാലസ് വാർഡ് ദേവീദർശനിൽ ഡോ.എസ്.ഗോപാലകൃഷ്ണൻ നായർ (അശ്വതി മാത ആയുർവ്വേദ ആൻഡ് ഹോമിയോ ഹെൽത്ത് കെയർ, കൃഷ്ണപുരം - 68) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ.ശ്രീദേവി.
മകൻ: ഡോ.അരുൺ ജി.ദേവ്. മരുമകൾ: ആതിര.