dfxcg

ആലപ്പുഴ: തീരം കോ-ഓപ്പറേറ്റീവ് കോളേജിൽ എൽ.എൽ.ബി എൻട്രൻസ് കോച്ചിംഗിന് തുടക്കം. കുറിച്ചു. എസ്.ഡി കോളേജിന് സമീപമുള്ള സെന്ററിൽ അദ്ധ്യാപകരും അഭിഭാഷകരും സംഘം ഭരണസമിതി അംഗങ്ങളും ചേർന്ന് ഉദ്ഘാടനം ചെയ്തു. എ.അഷറഫ് അദ്ധ്യക്ഷനായി. അഡ്വ. ജഗദീഷ്, പി.അജിത്ത്, ഒ.ഷാജഹാൻ, സന്ധ്യാ വിജയൻ എന്നിവർ സംസാരിച്ചു. ഡി.ബി.അജിത് കുമാർ സ്വാഗതവും ജാസ്മിൻ മാർട്ടിൻ നന്ദിയും പറഞ്ഞു. നിയമ വിദഗ്ദ്ധർ, അഭിഭാഷകർ, അദ്ധ്യാപകർ, പ്രഫണലുകൾ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.