മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ വളർകാട് വീട്ടിൽ മഹേശ്വരി (59) നിര്യാതയായി. ഭർത്താവ് : നടരാജൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 11 ന്.