dadsd

മുഹമ്മ: മാരാരിക്കുളം തേക്ക് പഞ്ചായത്ത് 18-ാം വാർഡിൽ വടക്കേപുന്നയ്കൽ സിദ്ധാർത്ഥൻ (74) നിര്യാതനായി. സി.പി.എം കാട്ടൂർ കിഴക്ക് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ : സരള. മക്കൾ :സി.സജേന്ദ്രൻ (ഹെൽത്ത്‌ ഡിപ്പാർട്ട്മെന്റ് ), സുജാതൻ (നന്തിലത് ജി മാർട്ട് ), ഷൈനി. മരുമക്കൾ : നിഷ, സാകേഷ്, ശൈലജ.