ഹരിപ്പാട്: കാട്ടിൽമാർക്കറ്റ് ഇലഞ്ഞിമൂട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ പങ്കജാക്ഷി (81) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, രാജു, മുരളി, സരസ്വതി, മോഹനവല്ലി, പുഷ്പവല്ലി, കുസുമവല്ലി, സദാശിവൻ, ബൈജു. മരുമക്കൾ: ദേവയാനി, രത്നമ്മ, സോമൻ, സുദർശനൻ, സജിത്ത്, ജയൻ, ഉമാദേവി,സരിത. സഞ്ചയനം: 12ന് രാവിലെ 8ന്.