asdft
രമണി

പുന്നപ്ര: കമ്പിവെളി പരേതനായ വിജയന്റെ ഭാര്യ രമണി (78) നിര്യാതയായി. മകൻ:വിനോദ്. മരുമകൾ:രജിമോൾ.സഞ്ചയനം: ശനിയാഴ്ച രാവിലെ 11ന്.