sdf

മുഹമ്മ: ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ നന്തികാട്ട് വീട്ടിൽ എൻ.ബി.അനിൽകുമാർ (62 ) നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി 8ന്. എ.ഐ.ടി.യു.സി മുഹമ്മ മേഖല സെക്രട്ടറി, ആര്യക്കര ഭഗവതി ക്ഷേത്രം കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രമീള. മക്കൾ: അനന്തകൃഷ്ണൻ (യു.കെ), അജിത്ത്. മരുമക്കൾ :ലക്ഷ്മി (യു.കെ).