fdgter

ചിങ്ങോലി: പനമുറ്റത്ത് തെക്കതിൽ പരമേശ്വരൻ (82) നിര്യാതനായി.ഭാര്യ :ശാന്തമ്മ. മക്കൾ:ഹരികുമാർ, സുരേഷ്, സുര, രാധാകൃഷ്ണൻ. മരുമക്കൾ: മഞ്ജു, പ്രശാന്തി, ബിന്ദു, ശാലിനി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.