dasr

ചുനക്കര: കിഴക്ക് വാഴുവേലിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (87)നിര്യാതയായി. മക്കൾ:പരേതയായ സുഭദ്രാമ്മ,ഗീതാകുമാരി,കൃഷ്ണകുമാർ (റിട്ട.അദ്ധ്യാപകൻ) ലഫ്റ്റനന്റ് കേണൽ ശ്രീകുമാർ (റിട്ട.), ഹരി കുമാർ (വി മാർട്ട്,​ ചുനക്കര).മരുമക്കൾ: കെ.ജി. ഉണ്ണിത്താൻ (റിട്ട. ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി), പരേതനായ രാധാകൃഷ്ണ പിള്ള,വിജയകുമാരി, ബിന്ദു,രാജി.