ചേപ്പാട്:ഏവൂർവടക്ക് പൊൻവേലിൽ കുടുംബക്ഷേത്രത്തിൽ വാർഷികമഹോത്സവം 9,10 തീയതികളിൽ നടക്കും. നാളെരാവിലെ 6 ന് ഗണപതിഹവനം, ഭാഗവത പാരായണം,വൈകിട്ട് 6 ന് നാദ തരംഗിണി, ഭഗവതി സേവ .10 ന് രാവിലെ 8 ന് കലശപൂജകൾ , 9 ന് പൊങ്കാല, 11 ന് സർപ്പപുജ , നുറുംപാലും,സർപ്പംപാട്ട്, ഗുരുതി , അന്നദാനം.