മാന്നാർ: ഡിമാൻഡ് സൈഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മാന്നാർ ടൗണിലെ ട്രാൻസ്ഫോർമറുകളുടെ മെയിന്റനൻസും ലോഡ് ബാലൻസിംഗും നടക്കുന്നതിനാൽ മാന്നാർ ടൗണിൽ മാന്നാർ നമ്പർ 1, മാന്നാർ നമ്പർ 2, പരുമലക്കടവ് പന്നായിക്കടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 2വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനിയർ അറിയിച്ചു.