dfdd

ചമ്പക്കുളം: മൂലേത്ര വീട്ടിൽ എം.കെ.കുമാരന്റെ ഭാര്യ ശാരദ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: കുശലമ്മ, സുജാത,റോസി, വിദ്യാസാഗർ, സുനിതമ്മ, കരുണ. മരുമക്കൾ : ചന്ദ്രൻകുട്ടി, ചന്ദ്രബാബു, അനിൽകുമാർ, ബിനു,​ പരേതനായ മാത്യു.